ഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന് എംപി. പറഞ്ഞു. തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും കെ മുരളീധരന് കൂട്ടിചേര്‍ത്തു. ‘തനിക്ക് നോട്ടീസ് നല്‍കിയത്…
Election
-
-
ElectionNationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും’; 122 സീറ്റ് വരെ നേടുമെന്ന് അഭിപ്രായ സര്‍വ്വേ, സര്‍വ്വേ ഏജന്‍സിയായ ലോക് പോളാണ് പഠനം നടത്തിയത്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിലേക്കെന്ന് സൂചന നല്കി അഭിപ്രായ സര്‍വ്വേ. 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിന് 21-27 സീറ്റും മറ്റു…
-
ElectionPathanamthitta
തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്.; മുന്‍ ചെയര്‍പേഴ്സന്റെ വോട്ട് യു.ഡി.എഫിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫിലെ അനു ജോര്‍ജ് 15-ന് എതിരെ 17 വോട്ടുകള്‍ക്ക് വിജയിച്ചു. 39 കൗണ്‍സിലില്‍ 32 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 17…
-
ElectionNationalNewsPolitics
ത്രിപുരയില്‍ ബിജെപി, കന്നിയങ്കത്തില്‍ വരവറിയിച്ച് തിപ്ര മോത്ത, ബിജെപിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി തലവന്‍ പ്രത്യുദ് ദേബ് ബര്മന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഗര്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കന്നിയങ്കത്തില്‍ തന്നെ തിപ്ര മോത്ത പാര്‍ട്ടിയുടെ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്തയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിക്കാനായി. ലീഡ് രണ്ടക്കം…
-
ElectionNationalNewsNiyamasabha
ബിജെപി ഭരിക്കുന്ന മേഘാലയ-നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ, നടക്കും ഇന്ന് നിശബ്ദ പ്രചാരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാഗാലാന്‍ഡ് – മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. ബിജെപിയാണ് രണ്ടിടത്തും ഭരണത്തില്‍. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ…
-
KozhikodeNewsPolitics
കോഴിക്കോടും മുസ്ലീംലീഗ് തെരഞ്ഞെടുപ്പു യോഗത്തില്‍ കയ്യാങ്കളി, കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ ലീഗ് കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുസ്ലീംലീഗ് തെരഞ്ഞെടുപ്പില്‍ കോഴിക്കോടും കയ്യാങ്കളി. കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ ലീഗ് കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചു. വേളം പഞ്ചായത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കൃത്രിമം കാണിച്ചുവെന്ന് പറഞ്ഞ് ഒരു…
-
ElectionErnakulamKeralaNewsPolitics
ഇബ്രാഹിം കുഞ്ഞിന്റെയും അഹമ്മദ് കബീറിന്റെയും ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം: മുസ്ളീം ലീഗ് ജില്ലാ കൗണ്‍സില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തില്‍ കൈയാങ്കളിയും സംഘര്‍ഷവും; എറണാകുളത്തെ തിരഞ്ഞെടുപ്പ് മാറ്റി, സമവായത്തിലൂടെ ഭാരവാഹികളെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇബ്രാഹിം കുഞ്ഞ് അഹമ്മദ് കബീര്‍ അനുകൂലികള്‍ ചേരിതിരിഞ്ഞെത്തിയതോടെ കൗണ്‍സില്‍ അംഗങ്ങളുടെ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതോടെ എറണാകുളം ജില്ലാ മുസ്ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍…
-
NationalNewsPolitics
ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്…
-
NationalNewsPolitics
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തുടര്‍ച്ചയായ ഏഴാം തവണയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുജറാത്തില് രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. പ്രധാന്‍മന്ത്രി നരേന്ദ്രമോദിയും…
-
ElectionNationalNewsPolitics
ഹിമാചലില്‍ ഭരണം തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പിക്ക് ലീഡ് 26 സീറ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിമാചല് പ്രദേശില്‍ ഭരണം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. 39 സീറ്റില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ബി.ജെപിക്ക് 26 സീറ്റില്‍ മാത്രമേ ലീഡ് നിലനിര്ത്താനായിട്ടുള്ളൂ. ഗവര്‍ണര്‍ക്ക് ഉടന്‍ രാജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി…
