തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടന സംവിധാനം പോരെന്ന് നേതൃത്വത്തോട് തുറന്നുപറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും കനുഗോലു…
Tag: