പെരുമ്പാവൂര്‍: കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൂങ്ങേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് ആശുപത്രി വികസന സമിതി യോഗം കൂടി. ഹോസ്പിറ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനും,…
#eldos kunnappilli
-
-
ErnakulamLOCAL
അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് പോയ ബസ് ജീവനക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും കത്തു നല്കി എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ള പ്രൈവറ്റ് ബസിലെ ജീവനക്കാര്‍ തിരിച്ചു വരാന്‍ കഴിയാതെ ഈ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.…
-
ErnakulamLOCAL
ഇടതു തരംഗത്തിലും വിജയം സ്വന്തമാക്കിയ എല്‍ദോസ് കുന്നപ്പിള്ളിയെ അനുമോദിച്ച് പെരുമ്പാവൂര്‍ പ്രസ് ക്ലബും കേരള പത്രപ്രവര്‍ത്തക അസോസിയേഷനും
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മക്ക് അനുവദിച്ച മുറിയില്‍ ഒരു വിഭാഗം അംഗങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നിയുക്ത പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. സംസ്ഥാനത്തൊട്ടാകെ…
-
ElectionErnakulamLOCALNewsPolitics
കുടുംബ യോഗങ്ങള്‍ സജീവമാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: വീടുകള്‍ കയറിയും വൈകുന്നേരം കുടുംബ യോഗങ്ങളില്‍ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി ഇന്നലെ വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു. രാവിലെ തോട്ടുവ സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തി ഇടവക വികാരി…
-
ElectionErnakulamLOCALNewsPolitics
വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: കോളനികളും തൊഴിലാളികളെയും സന്ദര്‍ശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി. ഇന്നലെ രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കര്‍ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദര്‍ശിച്ചു വോട്ട്…
-
ElectionErnakulamLOCALNewsPolitics
അശമന്നൂരും പുല്ലുവഴിയിലും സന്ദര്‍ശനം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി; പിന്തുണയും പ്രതീക്ഷയും നല്കി നേതാക്കളും പ്രവര്‍ത്തകരും
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള പ്രരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി. രായമംഗലം പഞ്ചായത്തിലെ പുല്ലുവഴിലും അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലിയിലുമാണ് എല്‍ദോസ് കുന്നപ്പള്ളി പ്രചരണത്തിനായി എത്തിയത്.…
-
ElectionErnakulamLOCALPolitics
‘നേരോടെ കൂടെയുണ്ട്’: എല്‍ദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട് വീട്ടിലെത്തി മാതാവ് മേരി പൗലോസിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഭവന…
-
ErnakulamLOCAL
നഗര മധ്യത്തില്‍ കുട്ടികളുടെ പാര്‍ക്ക്; ആവശ്യത്തിന് പരിഹാരമാകുന്നു, കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: പെരുമ്പാവൂര്‍ നഗര മധ്യത്തില്‍ കുട്ടികളുടെ പാര്‍ക്ക് വേണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നു. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. പാര്‍ക്ക് നിര്‍മാണത്തിനായി…
-
ErnakulamLOCAL
ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; തീരുമാനം റദ്ദാക്കാന്‍ മന്ത്രിക്ക് കത്ത് നല്കി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് (ബി.വി.ആര്) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്…
-
ErnakulamLOCAL
കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി ആരംഭിച്ചു: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറുപ്പംപടി: കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.85 ലക്ഷം…
