മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്തിറങ്ങി. ടൗണിലൂടെ ഓടിയ കാട്ടുപോത്ത് ഏറെ നേരം ഭീതി പരത്തി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ടൗണില്‍ കാട്ടുപോത്തിനെ കണ്ടത്. ഉടനെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.…
Tag: