കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്. സുധാകരന് നീച മനസിന്റെ ഉടമയാണെന്നും രാഷ്ട്രീയപ്രവര്ത്തകന് ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണം ഉള്ളയാളുമാണെന്നും…
