വളര്‍ത്തുനായ്ക്കളുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നു

ചേര്‍ത്തല: വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വളര്‍ത്തു നായ്ക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. നീണ്ടകര പ്രദേശത്തെ 100 മീറ്റര്‍ ചുറ്റളവിലായിരുന്നു ആക്രമണം. നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് നായയുടെ കണ്ണുകള്‍ കുത്തിക്കീറുകയും…

Read More