കേരള സര്‍ക്കാരിനെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പടച്ചുവിടുന്നവര്‍ക്ക് മുട്ടണ് പണി വരുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിആര്‍ഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം,…
Tag:
