ടിപി ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം.കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ പ്രതികള്‍ക്ക്…
Tag:
#Disciplinary Action
-
-
KeralaNews
ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു; വെട്ടിലായത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍, 26 പേര്‍ക്ക് പണി പോയി, 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും മദ്യം സൂക്ഷിച്ചതിനും 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ഈ മാസം ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി. സ്റ്റേഷന്…
-
KeralaNewsPolitics
കെ മുരളീധരനും എം കെ രാഘവനും എതിരെ അച്ചടക്ക നടപടി വേണ്ടന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും, പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെ മുരളീധരനും എം കെ രാഘവനും എതിരായ അച്ചടക്ക നടപടി പാടില്ലന്ന് രമേശ് ചെന്നിത്തലയും എം എം ഹസ്സനും. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും…
-
KeralaNewsPathanamthittaPolitics
അച്ചടക്കലംഘനം: മുന്എംഎല് എ ശിവദാസന്‍ നായരുടെ സസ്പെന്ഷന് കെപിസിസി റദ്ദാക്കി
by NEWS DESK 3by NEWS DESK 3അച്ചടക്കലംഘനത്തിന് കെ.പി.സി.സി നല്കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്എംഎല് എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്പെന്ഷന് റദ്ദു ചെയ്യാനും…
