മൂവാറ്റുപുഴ: ഇ-ഗവേണ്‍സിന്റെ ഭാഗമായിമൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കി.വിവിധ സര്ട്ടിഫിക്കറ്റുകള്ക്ക്അപേക്ഷ നല്‍കുന്നതിനും നികുതി അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ പ്രയോജനപ്പെടുത്താം. ഇതോടെ നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത് ഒഴിവാക്കാനാകും. എല്ലാത്തരം സേവനങ്ങളും ഓണ്‍ലൈന്‍…
Tag:
