ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദതിയ ജില്ലയിലെ ബുഹാര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വധുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച…
DEATH
-
-
DeathErnakulam
ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നമറ്റം പൂക്കടശ്ശേരിൽ പരേതനായ പി.കെ മുഹമ്മദിന്റ ഭാര്യ സൈനബ ഹജ്ജുമ്മ നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ 8.30 ന് പുന്നമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നമറ്റം പൂക്കടശ്ശേരിൽ പരേതനായ പി.കെ മുഹമ്മദിന്റ ഭാര്യ സൈനബ ഹജ്ജുമ്മ (90)നിര്യാതയായി . മക്കൾ : സുഹറ, ജമീല, അഡ്വ.റഹിം പൂക്കടശ്ശേരി…
-
AccidentDeathErnakulamKollam
കൊല്ലത്ത് വാഹനാപകടം, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോര്‍ജ് മരിച്ചു, സംഭവം ഇന്നലെ രാത്രി 11ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കൊല്ലത്ത് വാഹനാപകടത്തില്‍ പിറവം, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോര്‍ജ് മരിച്ചു, ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടെ നടന്നത്.തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാമമംഗലം പഞ്ചായത്തിന്റെ ജീപ്പ്…
-
DeathErnakulamPolitics
പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് അന്തരിച്ചു.
മൂവാറ്റുപുഴ : പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്ും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് (83) അന്തരിച്ചു. സെന്റ്…
-
DeathErnakulamKeralaNewsPolitics
മുൻ മന്ത്രി എം.എ.കുട്ടപ്പൻ അന്തരിച്ചു, സംസ്കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തിൽ.
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക-…
-
Palakkad
പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.…
-
MalappuramPolice
തിരൂരില്‍ കൊലക്കേസ് പ്രതി കല്ലിനിടിച്ച് കൊന്നു; ചോരയില്‍കുളിച്ച് മൃതദേഹം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. തിരൂര്‍ പറവണ്ണ സ്വദേശി ആദമിനെയാണ് ബസ് സ്റ്റാന്‍ഡിലെ കടമുറിക്ക് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബസ്…
-
CinemaIdukkiKeralaMalayala CinemaNewsThiruvananthapuram
നടന് പൂജപ്പുര രവി അന്തരിച്ചു, വേലുത്തമ്പി ദളവ എന്ന ചിത്രത്തില്‍ തുടക്കം, അവസാനം അഭിനയിച്ചത് ഗപ്പിയില്‍
തിരുവനന്തപുരം: നടന് പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മലയാള നാടക-സിനിമാ-ടെലിവിഷന്‍ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രന്…
-
DeathMalappuram
മലപ്പുറത്ത് ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം, ചങ്കുവെട്ടി സ്വദേശി അന്‍വറിന്റെ മകന് ആദി ഹസനാണ് മരിച്ചത്.
മലപ്പുറം: കോട്ടക്കലില്‍ ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി അന്‍വറിന്റെ മകന് ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് മിന്നല്‍ ഏല്‍ക്കുകയായിരുന്നു കുട്ടിയെ ഏറെ നേരമായിട്ടും…
-
AccidentDeathThrissur
ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നര വയസ്സുകാരനും മരിച്ചു
തൃശൂര്‍: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന് അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന്…
