മൂവാറ്റുപുഴ: പെരുമറ്റം, കാരിക്കുഴിയില്‍ പരേതനായ ബഷീറിന്റെ ഭാര്യ ജമീല (62-കീപ്പനാമറ്റം) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് സെന്‍ട്രല്‍ ജുമാമസ്ജീദില്‍ നടക്കും. മക്കള്‍: അദില്‍,സജില്‍,സൗമി, പരേതനായ നിഷാദ്, മരുമക്കള്‍: നസീമ,…
DEATH
-
-
Thiruvananthapuram
ഡ്യൂട്ടിക്കിടയിലെ അപകട മരണം; അനന്തരാവകാശികള്‍ക്ക് 10 ലക്ഷം: അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 5 ലക്ഷം വരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജോലിക്കിടയില്‍ സംഭവിക്കുന്ന അപകട മരണവും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണവും അസ്വാഭാവിക മരണമായി കണക്കാക്കി പ്രത്യേക സഹായ പദ്ധതിയുമായി സര്‍ക്കാര്‍.അനന്തരാവകാശികള്‍ക്ക് നല്കുന്ന…
-
DeathIdukki
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു, ദേവികുളം സ്വദേശി ഗണേശന് ആണ് മരിച്ചത്.
ഇടുക്കി: അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ ആള് കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി അര്ജുനന്-മുനിയമ്മ ദമ്പതികളുടെ മകന്. ഗണേശന് (46) ആണ് മരിച്ചത്. ഇദ്ദേഹത്തിന്…
-
Kasaragod
സിപിഎം കാസര്‍ഗോഡ് മുൻ ജില്ലാ സെക്രട്ടറി എ.കെ.നാരായണൻ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞങ്ങാട്: സിപിഎം മുൻ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു.ബീഡിത്തൊഴിലാളിയായി തുടങ്ങിയ നാരായണൻ പിന്നീട് തൊഴിലാളി…
-
വയനാട്: വാകേരിയില്‍ ജനജീവിതത്തിനു ഭീഷണിയായ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ആവശ്യമെങ്കില്‍ കൊല്ലാം എന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പ്രജീഷിന്റെ മൃതദേഹം…
-
KannurKerala
മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവo : ചികിത്സ വൈകിയെന്ന ആരോപണവുമായി ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ വൈകിയെന്ന ആരോപണവുമായി ബന്ധുക്കള്‍. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ വൈകിപ്പിച്ചെന്നാണ് പരാതി. അയ്യന്‍കുന്ന്…
-
DeathKeralaPathanamthitta
ഹോട്ടലുടമയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ഹോട്ടലുടമയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടില്‍ ഗിരീഷ് കുമാര്‍ (56) ആണ് മരിച്ചത്. തിരുവല്ല രാമൻ ചിറയില്‍ ആരാമം എന്ന ഹോട്ടല്‍ നടത്തി…
-
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത്…
-
DeathErnakulamGulfKeralaMalayala Cinema
ഹൃദയാഘാതo , നടി ലക്ഷ്മിക സജീവന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: “കാക്ക’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്(24) അന്തരിച്ചു. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക…
-
ഇടുക്കി: കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി…
