നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പരുക്കേറ്റ ആള് മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സി.കെ. അസീസ് (55 ) ആണ് മരിച്ചത്. വയനാട് കമ്പളക്കാടുള്ള സ്ഥാപനത്തില്‍ നിന്നും തിരിച്ചു വീട്ടിലേക്ക്…
DEATH
-
-
DeathHealthKannurKerala
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനിലാണ് (28) മരിച്ചത്. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം…
-
DeathThiruvananthapuram
കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല്‍ ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.…
-
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ പിഎ കൊവിഡ് ബാധയേറ്റ് മരണമടഞ്ഞു. ദാമോദര്‍ (57) ആണ് മരിച്ചത്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈ…
-
ഇന്ത്യയില്‍ കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള് കൂട്ടിച്ചേര്‍ത്തതാണെന്ന്…
-
യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. യുഎസില്‍ ഇതുവരെ മരിച്ചത് 116,854 പേരാണ്. ബ്രസീലിലെ സ്ഥിതി ദിനംപ്രതി ഗുരുതരമാവുകയാണ്. 34,918 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍…
-
NationalWorld
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ ജവാന്മാരും കേണലും വീരമൃത്യൂ വരിച്ചു
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്മാര്ക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ്…
-
ജോലി സ്ഥലത്തേക്ക് ബൈക്കോടിച്ച് പോകുന്നതിനിടെ നെഞ്ച് വേദന ഉണ്ടായതിനെത്തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണ് മധ്യവയസ്കന് മരിച്ചു. എരുമേലി പഞ്ചായത്ത് ഓഫിസ് – ചരള റോഡില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ്…
-
ഇന്ത്യയില്‍ കൊവിഡ് മരണം പതിനായിരത്തോട് അടുക്കുന്നു. രാജ്യത്ത് ഇതുവരെ 34,3091 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9,900 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,53,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,80,013 പേർ രോഗമുക്തരാകുകയും…
-
Crime & CourtThrissurWomen
പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന് അംഗം അഡ്വ ഷിജി ശിവജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍…
