തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ്…
DEATH
-
-
തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു.…
-
DeathKerala
ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്നേഹിച്ചതിൽ പക; 42 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് 42 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിച്ചതിലുള്ള പകയാണ് ഈ…
-
നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെയും കണക്കുകളാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടരിരിക്കുന്നത്. ഒരു…
-
DeathKerala
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം.…
-
ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഒരു കോടി രൂപ ചെലവുള്ള ടില്‍…
-
Kerala
വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയില്ല; വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു, മരിച്ചത് പാസ്റ്റർ ദമ്പതികളുടെ കുഞ്ഞ്
by NEWS DESK 3by NEWS DESK 3ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം. പൊലീസും ആരോഗ്യവകുപ്പും…
-
കാസര്‍കോട് : ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന മലയാളി ജവാന് മരിച്ചു. ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് സിഗ്നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന് (34) ആണ് മരിച്ചത്. ഈമാസം…
-
കാക്കനാട്:കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍ (44) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ചെളി നീക്കം ചെയ്യുന്നതിനിടെയാണ്…
-
DeathLOCAL
വാഹന പ്രചരണ ജാഥകള്‍ക്ക് ന്യൂജെന്‍ വാഹനങ്ങള്‍ തയ്യാറാക്കി വിസ്മയം തീര്‍ത്ത വി.എം സൗണ്ട്സ് ഉടമ വിളക്കത്ത് മജീദ് നിര്യാതനായി.
മൂവാറ്റുപുഴ : വാഹന പ്രചരണ ജാഥകള്‍ക്ക് ന്യൂജെന്‍ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തയ്യാറാക്കി വിസ്മയം തീര്‍ത്ത വി.എം സൗണ്ട്സ് ഉടമ വിളക്കത്ത് മജീദ് നിര്യാതനായി. ആദ്യകാല സൗണ്ട് സെറ്റ് ഉടമയായിരുന്ന കാവുങ്കര,…
