സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം…
CYBER ATTACK
-
-
CinemaFacebookGossipKeralaMalayala CinemaNewsSocial Media
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിളിച്ചു; നിരസിച്ചപ്പോള്‍ സെലിബ്രിറ്റി അപമാനിച്ചു: കയ്പ്പേറിയ അനുഭവം തുറന്ന് പറഞ്ഞ് സായ് ശ്വേത ടീച്ചര്‍
by NEWS DESK 3by NEWS DESK 3മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസില്‍ ഒരുപോലെ കയറിപ്പറ്റിയ അധ്യാപികയാണ് സായ് ശ്വേത. എന്നാല്‍ ഒരു സോഷ്യല്‍ മിഡിയ സെലിബ്രിറ്റിയില്‍ നിന്നുണ്ടായ കയ്പ്പേറിയ അനുഭവം പങ്കുവച്ചിരിക്കുകയാണ്…
-
CinemaGossipInstagramNationalNewsSocial Media
സൈബര്‍ ആക്രമണം; സോനാക്ഷി സിന്‍ഹയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച യുവാവിനെ മുംബൈ സൈബര്‍ സെല്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഔറംഗബാദ് സ്വദേശിയായ ശശികാന്ത് ജാദവി (27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
-
FacebookKeralaNewsPoliticsSocial Media
‘ദുഃഖഭാരത്തിന്റെ നാള്‍വഴികള്‍’; കുന്നത്തുനാട് എംഎല്‍എയ്ക്കെതിരെ പി.വി. ശ്രീനിജിന്റെ തുറന്ന കത്ത്
by NEWS DESK 3by NEWS DESK 3മാധ്യമ വേട്ടയും സൈബര്‍ ആക്രമണവും ഇന്ന് ഏതൊരാളും എപ്പോള്‍ വേണമെങ്കിലും നേരിടേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്തതും യാഥാസ്ഥിതി എന്തെന്ന് തിരയാതെയുമുള്ള സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും സഹിക്കാവുന്നതിന് അപ്പുറമാണ്.…
-
ErnakulamKeralaRashtradeepam
സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്ന് ആതിര; കയ്യേറ്റം അപലപനീയമെന്ന് വനിതാ കമ്മീഷന്
by NEWS DESK 3by NEWS DESK 3കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച സെമിനാറിനിടെ, എതിരഭിപ്രായം പറഞ്ഞതിന് കയ്യേറ്റവും വര്‍ഗീയ പരാമര്‍ശങ്ങളും നേരിടേണ്ടി വന്ന യുവതിയെ കാണാന്‍ വനിതാ കമ്മീഷന് അധ്യക്ഷ എം…
-
BusinessNationalRashtradeepamWorld
ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണി: ബാങ്കുകള്‍ അവയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
by NEWS DESK 3by NEWS DESK 3ദില്ലി: ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബാങ്കുകള്‍ അവയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി…
