പാലക്കാട്: പലക്കാട് പല്ലശ്ശനയില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ വനിതാകമ്മീഷനിടപെട്ടതോടെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന്…
Tag:
