കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലുള്‍പ്പെട്ട കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വ്യക്തമാക്കുന്നതാണെന്നും കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്…
Tag:
