തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവില്‍ 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 172 കേസുകള്‍…
#COVID19
-
-
കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ വിപണന അംഗീകാരം. മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് കൊവോവാക്സിന് വിപണി അംഗീകാരം നല്‍കിയിരിക്കുന്നത്. ആദ്യ…
-
KeralaNews
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി, പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകള്‍ കൂടുന്നിടത്തും മാസ്ക് ധരിക്കണം. സാനിറ്റൈസറും നിര്‍ബന്ധമാക്കുന്നതാണ്…
-
NationalNews
കോവിഡ്: അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലും സ്ഥിരീകരിച്ചത് എക്സ്ബിബി, ബിക്യു ഉപവകഭേദങ്ങള്‍
by NEWS DESK 3by NEWS DESK 3രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലായും കണ്ടെത്തിയത് എക്സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗം. ബിക്യു ഉപവിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. 124 പോസിറ്റിവ് കേസുകളുടേയും സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയിച്ചിരുന്നു.…
-
HealthNationalNews
രാജ്യത്ത് നാല് പേര്‍ക്ക് കൂടി BF.7 സ്ഥിരീകരിച്ചു; BF. 7 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9 ആയി
by NEWS DESK 3by NEWS DESK 3ചൈനയില്‍ പടരുന്ന ഒമിക്രോണ്‍ ഉപവകഭേദം BF. 7 രാജ്യത്ത് നാലുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. യുഎസില്‍ നിന്ന് ബംഗാളില്‍ എത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെന്‍സിങ് പരിശോധനയില്‍ BF .7…
-
NationalNews
കൊവിഡ് ജാഗ്രത നിയന്ത്രണം: 6 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ എയര്‍സുവിധ രജിസ്ട്രേഷന് നിര്‍ബന്ധം; അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്പ്പടെആറ്ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്ക്ക്എയര് സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം.ചൈന,ജപാന്, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലാന്ഡ്, തെക്കന്‍ കൊറിയ…
-
Health
കോവിഡ് കുട്ടികളില്‍ അമിത വണ്ണത്തിന് കാരണമായി, പുതിയ പഠനം പറയുന്നത് ഇങ്ങനെ…
by NEWS DESK 3by NEWS DESK 3കോവിഡ് സമ്മാനിച്ച പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും ലോകജനത ഇപ്പോഴും മുക്തമായിട്ടില്ല. ഇതു സംബന്ധിച്ച പഠനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് മഹാമാരിക്കാലത്തെ മറ്റൊരു ഞെട്ടിക്കുന്ന…
-
KeralaNewsPolitics
60 കഴിഞ്ഞവരും കൊവിഡ് മുന്നണി പ്രവര്‍ത്തകരും കരുതല്‍ ഡോസ് വാക്സിന് എടുക്കണം; പുതിയ വൈറസ് വകഭേദത്തിന് വലിയതോതില്‍ വ്യാപനശേഷി ഉള്ളതിനാല്‍ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 360 വയസു കഴിഞ്ഞവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരും കൊവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗം നിര്‍ദേശിച്ചു.…
-
NationalNews
കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; എയര്‍ സുവിധ ഫോം നിര്‍ബന്ധം, വിമാനത്താവളങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം…
-
NationalNews
40 ദിവസം നിര്‍ണായകം, കൊവിഡ് കേസുകള്‍ വര്‍ധിക്കും; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം
by NEWS DESK 3by NEWS DESK 3രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍ ഏഷ്യയില്‍…
