കടകളില്‍ പോകാന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ച് സര്‍ക്കാര്‍. പുറത്തിറങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവില്‍ വൈരുധ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചട്ടം 300 പ്രകാരം പൊതു പ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന നിലയിലാണ്…
#covid vaccination
-
-
HealthKeralaNews
രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നു; സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാകും വാക്സിനേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാകും വാക്സിനേഷന് ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്സിനേഷന് ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷന്…
-
HealthKeralaNewsPolitics
ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി; രണ്ടുഡോസും സ്വീകരിച്ചവര്‍ കാല് കോടിയിലധികം, പ്രതിദിന വാക്സിനേഷന് രണ്ട് ലക്ഷത്തിന് മുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും…
-
HealthInformationKeralaTechnology
കോവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനി സ്വകാര്യ ആപ്പുകളും; പേയ് ടി എം വഴിയുളള ബുക്കിംഗ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനിമുതൽ സ്വകാര്യ ആപ്പുകളും ഉപയോഗിക്കാം. അനുമതി ലഭിച്ചതോടെ പേയ് ടി എം വഴിയുളള രജിസ്ട്രേഷന് ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍…
-
HealthNationalNews
രാജസ്ഥാനില്‍ കൊവിഡ് വാക്സിന് ഇന്നു മുതല്‍ വീട്ടിലെത്തും; പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതിനിടയില്‍ വാക്സിന് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രാജസ്ഥാനില്‍ ഇന്ന് തുടക്കം. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്സിനേഷന് വീടുകളില്‍ നല്‍കുന്നത്. ഹെല്പ് ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത്…
-
KeralaNewsPolitics
ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അനാഥര്‍ക്കും അശരണര്‍ക്കും കോവിഡ് വാക്സിന് ലഭിമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡീന്‍ കുര്യാക്കോസ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേരളത്തില്‍ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്ന അശരണരായവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ല എന്ന കാരണത്താല്‍ കോവിഡ് വാക്സിന് ലഭിക്കുന്നതിന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാനോ മറ്റ്…
-
KeralaNewsPolitics
‘ഒരു തുള്ളിയും പാഴാക്കിയില്ല’; സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്സിന് നല്കി; വാക്സിനേഷന് ടീം അംഗങ്ങളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇന്നലെ വരെ 1,00,13186 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ്…
-
HealthKeralaNewsPolitics
40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്; 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപം40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45…
-
HealthKeralaNews
വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി; ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഉടന്‍ വാക്സിനേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്ക്കും വാക്സിന് നല്‍കും. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത്…
-
KeralaNewsPolitics
കോവിഡ് വാക്സിന് സൗജന്യമാക്കണം: കേരള നിയമസഭ പ്രമേയം പാസാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വാക്സിന് സൗജന്യമാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കി. വാക്സിന് നിര്‍മാണത്തിനുള്ള നടപടി കേന്ദ്രം പരിഗണിക്കണം. മരുന്ന് കമ്പനികള്‍ ചൂഷണത്തിന് ശ്രമിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.…
