ബംഗളൂരു/ചെന്നൈ: ബംഗളൂരുവില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46 കാരനുമായി ഇടപഴകിയവരാണ് ഇവര്‍. അതേസമയം, രോഗലക്ഷണങ്ങളെ തുടര്‍ന്ന്…
CORONA
-
-
പാരിസ്: കൊവിഡ് 19(കൊറോണ വൈറസ്) ലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് 19നെ തുരത്താന്‍ മരുന്നോ വാക്സിനോ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗം. എന്നാല്‍ ഇതിനിടെ കൊവിഡിനെ നേരിടാനുള്ള വാക്സിന് കണ്ടെത്തിക്കഴിഞ്ഞു…
-
ബാങ്കോക്ക്: കൊവിഡ് 19നെ (കൊറോണ വൈറസ്) ചെറുക്കാന്‍ ഇതുവരെ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യം മുതല്‍ കഞ്ചാവ് വരെ കൊവിഡിന് മരുന്നാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുകയാണ്. ഇക്കൂട്ടത്തില്‍…
-
KeralaRashtradeepam
കൊവിഡ് 19: ജാഗ്രതാ നിര്‍ദ്ദേശങ്ങൾ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം
by NEWS DESK 3by NEWS DESK 3ഗുരുവായൂര്‍: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശങ്ങൾ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം . ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി…
-
HealthInformationKerala
കോവിഡ് 19: മടങ്ങിവരുന്ന ഇനിയൊരാളില്‍ നിന്നും പകരരുത്, മടങ്ങി എത്തിയവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്. തിരുവനന്തപുരം:…
-
KeralaRashtradeepam
സ്കൂളുകളില്‍ പരീക്ഷ മാത്രം: ഉത്സവങ്ങളും പെരുന്നാളുകളും ചടങ്ങു മാത്രം മതി; സംസ്ഥാനത്ത് അതീവ ജാഗ്രത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ ഒരു പ്രവര്‍ത്തനവും വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഴാം…
-
ErnakulamHealth
കൊറോണ: ജില്ലയില്‍ 198 പേര് നിരീക്ഷണത്തില്‍, കളമശ്ശേരി മെഡിക്കല്‍കോളേജില്‍ 17 പേരും വീടുകളില്‍ 187 പേരും നിരീക്ഷണത്തില്‍
കൊച്ചി: വിദേശത്തുനിന്നെത്തിയ പത്തുപേര്‍ മൂവാറ്റുപുഴയില്‍ കൊറോണ നിരീക്ഷണത്തില്‍. ഇതടക്കം ജില്ലയില്‍ 198 പേരാണ് നിരീക്ഷണത്തിലുള്ളത്. കളമശ്ശേരി മെഡിക്കല്‍കോളേജില്‍ 17 പേരും വീടുകളില്‍ 187 പേരും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരോട് നാല് ആഴ്ചത്തേക്ക്…
-
EntertainmentKeralaRashtradeepam
കൊറോണ; വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി സാധിക
by NEWS DESK 3by NEWS DESK 3കൊച്ചി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് നടി സാധിക വേണുഗോപാല്‍. പേജ് കൈകാര്യം ചെയ്യുന്നത് പ്രമോട്ടര്‍മാരാണ്. എങ്കിലും തന്റെ പേജില്‍…
-
KeralaPathanamthittaRashtradeepam
കൊറോണ ഭീതി: തിരക്കൊഴിഞ്ഞ് പത്തനംതിട്ടയിലെ നഗരപ്രദേശങ്ങള്‍
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: അഞ്ചുപേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ജനം ആശങ്കയില്‍. ജില്ലയില്‍ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്. റാന്നി മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്കിയ ജാഗ്രതാ നിര്‍ദ്ദേശം…
-
NationalRashtradeepam
കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി
by NEWS DESK 3by NEWS DESK 3മംഗളൂരു: കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്. ദുബായില്‍നിന്ന് ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.…
