എറണാകുളം: മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാറിനെ പദവികളില്‍ നിന്നും നീക്കി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു.വിന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും…
Controversy
-
-
KeralaNewsPolitrics
തനിക്കെതിരെ ചില ഗൂഢശക്തികള്‍ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നുണ്ട്; എതിര്‍ക്കാന്‍ അശക്തനാണ്’; ഇ.പി. ജയരാജന്, കൊച്ചിയിലെ ആദരിക്കല്‍ വീവാദം രാഷ്ട്രീയലക്ഷ്യത്തോടെ, പി. ജയരാജനുമായി ഒരു പ്രശ്നവുമില്ലെന്നും പാര്‍ട്ടി തന്നെ തഴയുന്നു എന്ന വാദം ശരിയല്ലെന്നും ഇ.പി ജയരാജന്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: തനിക്കെതിരേ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇവരെ എതിര്‍ക്കാന്‍ താന്‍ അശക്തനാണ്. ഇത്തരം കളികള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാമെന്നും വാര്‍ത്ത തയ്യാറാക്കി…
-
KeralaNationalNewsPolitics
ബിബിസി ഡോക്യുമെന്ററി വിവാദം: കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ…
-
ArticlesCULTURALKatha-KavithaKeralaNewsPolice
നിര്‍ഭയം പുസ്തകം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന്; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ നിയമോപദേശം
by NEWS DESK 3by NEWS DESK 3നിര്‍ഭയം പുസ്തക വിവാദത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിബി മാത്യൂസ് എഴുതിയ പുസ്തകത്തിനെതിരെ റിട്ട. ഐപിഎസ്…
-
KeralaNewsPolitics
‘നിയമന വിവാദങ്ങള്‍ തിരിച്ചടിയായി’; കത്ത് വിവാദം വിശദമായി പരിശോധിക്കാന്‍ സിപിഎം, ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ജാഗ്രതക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. കോര്‍പ്പറേഷനിലെ കത്ത് വിവാദവും സര്‍വകലാശാലകളിലെ നിയമനവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു.…
-
KeralaNewsPolitics
‘രാജിവച്ചതില്‍ വിഷമമില്ല, അഭിമാനം മാത്രം’: പ്രതികരിച്ച് സജി ചെറിയാന്; ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സജി ചെറിയാനെതിരെ ഇന്ന് കേസ് എടുക്കും
by NEWS DESK 3by NEWS DESK 3രാജിവച്ചതില്‍ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാന്. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന് പറഞ്ഞു. അതേസമയം, സജി ചെറിയാന് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കും. നിയമസഭയില്‍…
-
KeralaNewsPolitics
വിവാദ പ്രസ്താവന: താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു, ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചത്; അതിയായ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നതായി മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3ഭരണഘടനയെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്. ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചതെന്നും മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സജി ചെറിയാന് വിശദീകരിച്ചു.…
-
Crime & CourtKeralaNewsPolicePolitics
വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും
by NEWS DESK 3by NEWS DESK 3വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരാന്‍ പൊലീസ്. ഇന്നലെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.…
-
CourtCrime & CourtKeralaNewsPolitics
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി മാറ്റി
by NEWS DESK 3by NEWS DESK 3വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി ഈ മാസം 26ലേക്ക് മാറ്റി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകന്…
-
Crime & CourtKeralaMalayala CinemaNewsPolitics
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പം; പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ.
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ…
