കോണ്ഗ്രസിലെ സമീപകാല സംഭവങ്ങളില് ആശങ്ക പ്രകടിപ്പിച്ച് മുസ്ലിംലീഗ്. മുതിര്ന്ന കോണ്ഗ്രസ് നേതാക്കളായ ഉമ്മന് ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നില്ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോണ്ഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആശങ്ക…
Congress
-
-
KeralaNewsPolitics
അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്ശ; സ്വാഗതം ചെയ്ത് കോണ്ഗ്രസ്
by NEWS DESK 3by NEWS DESK 3കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്ക്കാരിന്റെ അനുമതി തേടി വിജിലന്സ്. കെ. സുധാകരന്റെ മുന് ഡ്രൈവര് പ്രശാന്ത് ബാബു നല്കിയ പരാതിയില് പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വിശദാന്വേഷണത്തിനു അനുമതി…
-
KeralaNewsPolitics
ജയ്ഹിന്ദില് നിന്ന് അടക്കം 3 പദവികളില് നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു
by NEWS DESK 3by NEWS DESK 3ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില് നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു. കെ. കരുണാകരന് ഫൗണ്ടേഷനില് നിന്നും രാജിവച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് എന്നീ…
-
KeralaNewsPolitics
മോന്സണ് മാവുങ്കലിന് കെ. സുധാകരന് വഴിവിട്ട സഹായം നല്കി; മഹാരഥന്മാര് ഇരുന്ന പദവിയില് സുധാകരന് ഇരിക്കാന് യോഗ്യതയുണ്ടോയെന്ന് കോണ്ഗ്രസ് പ്രവര്ത്തകര് ആലോചിക്കണമെന്ന് കെ.പി. അനില്കുമാര്
by NEWS DESK 3by NEWS DESK 3പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന് വഴിവിട്ട് സഹായങ്ങള് നല്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിവെക്കണമെന്ന് കെപിസിസി മുന് ജനറല് സെക്രട്ടറി കെപി അനില്കുമാര് ആവശ്യപ്പെട്ടു. ഒരുപാട് മഹാരഥന്മാര് ഇരുന്ന…
-
NationalNewsPolitics
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചു; കോണ്ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില് രാജ്യം രക്ഷപ്പെടില്ലെന്ന് കനയ്യ കുമാര്
by NEWS DESK 3by NEWS DESK 3കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചത്. രണ്ദീപ് സുര്ജേവാല, കെസി വേണുഗോപാല് എന്നിവരോടൊപ്പം നടത്തിയ വാര്ത്താ…
-
NationalNewsPolitics
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്ഗ്രസില് ചേരും; സ്ഥിരീകരിച്ച് ജിഗ്നേഷ്, അനുനയ നീക്കവുമായി സിപിഐ
by NEWS DESK 3by NEWS DESK 3സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്എ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്ഗ്രസില് ചേരും. തനിക്കൊപ്പം കനയ്യ കോണ്ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ജിഗ്നേഷ് മേവാനി സ്ഥിരീകരിച്ചു. എഐസിസി ആസ്ഥാനത്ത് 3…
-
KeralaNewsPolitics
കോണ്ഗ്രസ് സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല; കൂട്ടായ ചര്ച്ചകളില്ല, ഉള്ളവ പ്രഹസനം; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. മുന് അധ്യക്ഷനെന്ന പരിഗണന പോലും നല്കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള് നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.…
-
KeralaNewsPolitics
എഐസിസി അംഗത്വവും രാജിവച്ച് സുധീരന്; രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു; നേതൃത്വത്തിന് പ്രതിരോധമേറുന്നു
by NEWS DESK 3by NEWS DESK 3മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരന് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു. കേരളത്തിലെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണം. സുധീരനെ കാണാന് താരിഖ് അന്വറിന് ഹൈക്കമാന്ഡ്…
-
KeralaNewsPolitics
സുധീരനെ അനുനയിപ്പിക്കാന് നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയില് തിരികെ കൊണ്ടു വരാന് നീക്കം; പ്രതിപക്ഷ നേതാവ് ഉള്പ്പെടെ ചര്ച്ചകള് നടത്തിയേക്കും
by NEWS DESK 3by NEWS DESK 3കെപിസിസി രാഷ്ട്രീയകാര്യ സമിതിയില് നിന്ന് രാജിവെച്ച വി. എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം. സുധീരനെ അനുനയിപ്പിച്ച് രാഷ്ട്രീയകാര്യ സമിതിയില് തിരികെ കൊണ്ടു വരാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്. ഇന്ന്…
-
NationalNewsPolitics
കനയ്യകുമാറും ജിഗ്നേഷും കോണ്ഗ്രസിലേക്ക്; ചൊവ്വാഴ്ച പാര്ട്ടിയില് ചേരും; പാര്ട്ടി ക്യാംപില് ആവേശം
by NEWS DESK 3by NEWS DESK 3സിപിഐ നേതാവ് കനയ്യകുമാറും രാഷ്ട്രീയ ദലിത് അധികാര് മഞ്ച് നേതാവും ഗുജറാത്ത് എംഎല്എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്ഗ്രസില് ചേരും. ഭഗത് സിങ് ജന്മവാര്ഷിക ദിനത്തില് അനുയായികളുമായി ഇരുവരും പാര്ട്ടി…
