കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വോട്ടര്മാര്ക്ക് ക്യുആര് കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല് കാര്ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര് പട്ടിക. എന്നാല്, ആകെ വോട്ടര്മാരുടെ…
Congress
-
-
KeralaNewsPolitics
നേതാവാകാന് സ്റ്റേജില് കയറണമെന്നില്ല, ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജില് കയറില്ല; രാഹുല് ഗാന്ധിയുടെ സുരക്ഷയാണ് തങ്ങള്ക്ക് പ്രധാനമെന്ന് കെ. മുരളീധരന്
by NEWS DESK 3by NEWS DESK 3കൊല്ലത്ത് ഭാരത് ജോഡോ യാത്രയില് നിലത്തിരുന്ന് പ്രസംഗം കേട്ടതില് വിശദീകരണവുമായി കെ. മുരളീധരന് എം.പി. നേതാവാകാന് സ്റ്റേജില് കയറണമെന്നില്ലെന്നും ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജില് കയറില്ലെന്നും അദ്ദേഹം…
-
KeralaNewsPolitrics
കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്കാത്തതിന് കടയില് കയറി അക്രമം; മൂന്ന് കോണ്ഗ്രസ് നേതാക്കള്ക്ക് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3രാഹുല് ഗാന്ധിയുടെ ‘ഭാരജ് ജോഡോ’ യാത്രയുടെ പേരില് കൊല്ലം കുന്നിക്കോട് നിര്ബന്ധിത പണപ്പിരിവ് നടത്തിയ മൂന്ന് കോണ്ഗ്രസ് നേതാക്കള്ക്ക് സസ്പെന്ഷന്. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്,…
-
KeralaNewsPolitics
കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി; രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള് അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില് നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന് എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്ട്ടി ജനറല് ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്…
-
KeralaNewsPolitics
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല, ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില് പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പട്ടിക പുറത്ത് വിടേണ്ട എന്ന് തീരുമാനം
by NEWS DESK 3by NEWS DESK 3കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള് പങ്കെടുക്കുന്ന ആദ്യ ജനറല് ബോഡി യോഗം ഇന്നു ചേരും. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്ന്ന നേതാക്കളും പാര്ലിമെന്ററി…
-
KeralaNewsPolitics
കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന് തുടരും; ഒരുവട്ടം കൂടി അവസരം നല്കാന് എ, ഐ ഗ്രൂപ്പുകള് തമ്മില് ധാരണയായി
തിരുവനന്തപുരം: ഒരുവട്ടംകൂടി കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. സുധാകരന് ഒരുവട്ടം കൂടി അവസരം നല്കാന് എ, ഐ ഗ്രൂപ്പുകള് തമ്മില് ധാരണയാവുകയായിരുന്നു. വ്യാഴാഴ്ചയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്…
-
KeralaNewsPolitics
ഒടുവില് കെപിസിസിയുടെ 285 പട്ടിക പുറത്തിറങ്ങി, പരേതനായ പ്രതാപവര്മ തമ്പാനും ലിസ്റ്റിലുണ്ട്, പ്രായാധിക്യമുള്ളവരും പ്രവര്ത്തനശേഷി കുറഞ്ഞവരും പുറത്തായി, നാലിലൊരാള് പുതുമുഖം, 28 വനിതകള്
തിരുവനന്തപുരം : പ്രായാധിക്യമുള്ളവരേയും പ്രവര്ത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെയും ഒഴിവാക്കി പുതുമുഖങ്ങള്ക്ക് പ്രാതിനിധ്യം നല്കി കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ 285 അംഗ പട്ടിക പുറത്തിറങ്ങി, കെപിസിസി അംഗങ്ങളായിരിക്കെ മരിച്ചവരുടെ…
-
NationalNewsPolitics
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഏകീകരിച്ച വോട്ടര് പട്ടിക സെപ്റ്റംബര് 20ന്, വോട്ട് ചെയ്യാന് അര്ഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരു വിവരങ്ങള് പ്രസിദ്ധീകരിക്കും; ആര്ക്കും പട്ടിക പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് ഏകീകരിച്ച വോട്ടര് പട്ടിക സെപ്റ്റംബര് 20ന് പുറത്തിറക്കും. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് അര്ഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരു വിവരങ്ങള് പ്രസിദ്ധീകരിക്കും. വോട്ടര്…
-
NationalNewsPolitics
രാഹുല് ഗാന്ധി മത്സരിച്ചില്ലെങ്കില് നേതൃത്വത്തില് നിന്ന് മാറി നില്ക്കും; നിലപാട് പുനപരിശോധിക്കണം, സമ്മര്ദം ശക്തമാക്കി മുതിര്ന്ന നേതാക്കള്
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് രാഹുല് ഗാന്ധിക്ക് വേണ്ടി സമ്മര്ദം ശക്തമാക്കി പാര്ട്ടിയിലെ മുതിര്ന്ന നേതാക്കള്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല് ഗാന്ധി മത്സരിച്ചില്ലെങ്കില് നേതൃത്വത്തില് നിന്ന് മാറി നില്ക്കുമെന്നാണ് മുതിര്ന്ന…
-
NationalNewsPolitics
ഗുലാം നബി ആസാദ് കോണ്ഗ്രസ് വിട്ടു; എല്ലാ പദവികളും ഒഴിഞ്ഞു, രാജി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്ന്ന്
by NEWS DESK 3by NEWS DESK 3മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്ട്ടി വിട്ടു. ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്ട്ടി പ്രവര്ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും…
