കായംകുളം പത്തിയൂരില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ മര്‍ദ്ദനമേറ്റ ഏഴു വയസുകാരിക്ക് ഗുരുതര പരുക്ക്. പത്തിയൂര്‍ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെ തടസ്സം…
Tag:
