ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടിക്കാഴ്ചയില്‍ കേരളമുന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പൊന്നും ലഭിച്ചില്ല. റേഷന്‍ വിഹിതം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ…
Tag:
