തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കാര്‍ഷിക കമ്പനി രൂപീകരണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. സിപിഐഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്. വ്യവസായ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട…
Chief Minister
-
-
NationalNewsNiyamasabhaPolitics
ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്, ആര്‍എന്‍ രവി തമിഴ്നാടിന്റെ സമാധാനത്തിന് ഭീഷണിയെന്നും സ്റ്റാലിന്, അഴിമതിക്കാരന്റെ വിങ്ങലെന്ന് ബിജെപി
ചെന്നൈ: ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ്…
-
EducationKeralaNewsPolitics
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി സംശയനിഴലില്‍; സര്‍ക്കാര്‍ സര്‍വീസിലിരിക്കേ അസമില്‍ നിന്ന് ഫുള്‍ടൈം പിഎച്ച്ഡി; ചാപ്റ്ററുകളിലേറെയും കോപ്പിയടിച്ചതെന്നും കണ്ടെത്തല്‍, അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയിലും വിവാദമുയര്‍ന്നു. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തല്‍. ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവില്‍ അസം…
-
NationalNewsNiyamasabhaPolitics
മഹാരാഷ്ട്രയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍: മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയുടെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. എന്‍സിപി നേതാവ് അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും എന്‍ഡിഎയില്‍ പ്രവേശിച്ചതായി പ്രഖ്യാപിക്കുകയും…
-
NationalNewsNiyamasabhaPoliticsSocial MediaTwitter
ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി അജിത് പവാര്‍; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ് പുതിയ മാറ്റം
ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി അജിത് പവാര്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ് അദ്ദേഹം മാറ്റം വരുത്തിയിരിക്കുന്നത്. എന്‍സിപിയില്‍ നിന്ന് രാജിവച്ച് പാര്‍ട്ടിയിലെ മറ്റ് എട്ട് എംഎല്‍എമാരോടൊപ്പം ബിജെപി-ശിവസേന സഖ്യത്തില്‍ ചേര്‍ന്നതിന്…
-
NationalNewsNiyamasabhaPolitics
അജിത് പവാര്‍ എന്‍ഡിഎയില്‍; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന് പുറമേ ഇതില്‍ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
-
KeralaNationalNewsPolitics
ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട, പിന്മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവില്‍ കോഡ് സംബന്ധിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തിലുള്ള ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ…
-
കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും…
-
KeralaNewsReligious
പെരുന്നാളിന് രണ്ട് ദിവസം അവധി ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്, മുഖ്യമന്ത്രിക്ക് കത്ത് അയച്ചു
കോഴിക്കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരു ദിവസം കൂടി അവധി ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നിലവില്‍ 28-ന് മാത്രമാണ് അവധി. 29-ന് കൂടി അവധി പ്രഖ്യാപിക്കണമെന്നാണ് കാന്തപുരം എപി അബൂബക്കര്‍…
-
KeralaNews
വിദേശ പര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് പനി; ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയടെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. വിദേശ പര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പനി ബാധിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ധാക്കിയത്. നിലവിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലാണ് മുഖ്യമന്ത്രി.…
