കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടില്‍ എം എം ഷമീര്‍ . 1993 പോലീസ്…
Chief Minister
-
-
KeralaPolice
ഗുരുതര വീഴ്ച; മുഖ്യമന്ത്രിയുടെ സേവാമെഡല്‍ പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതിയും, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസറായ കണ്ണദാസന്.വിയാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സേവാമെഡല്‍ പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതിയും കടന്നുകൂടി. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസറായ കണ്ണദാസന്.വിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് പ്രതി. ഇത് സംമ്പന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം…
-
CourtKeralaNewsPolice
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശം പിന്‍വലിച്ച് ഐജി ലക്ഷ്മണ്, പരാമര്‍ശങ്ങള്‍ തന്റേതല്ലെന്നും പിന്വിലിക്കാന് അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും ഐജി, ആരോപണം ബിജെപി നേതാവായ നോബിള്‍ മാത്യുവിനെതിരെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചുള്ള ഹര്‍ജിയില്‍ പിന്‍വലിഞ്ഞ് ഐജി ലക്ഷ്മണ്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ് ചീഫ് സെക്രട്ടറിക്ക്…
-
തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ തുടർ നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രി . ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മൈക്ക് കേടായ സംഭവത്തിൽ പോലീസ് കേസെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തിയറിയിച്ചു. അനുസ്മരണ…
-
KeralaNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി, ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു; വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു: പിണറായി വിജയന്
തിരുവനന്തപുരം: യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം തിങ്കളാഴ്ച, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കും. .മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ.…
-
DeathKeralaNewsNiyamasabhaPolitics
ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികളില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം, മടക്കവും സാധാരണക്കാരനായി വേണമെന്ന ഓസിയുടെ ആഗ്രഹത്തിലും ലാളിത്യം
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങള്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ഔദ്യോഗിക…
-
DeathKeralaNewsNiyamasabhaPolitics
ഔദ്യോഗിക ബഹുമതി വേണ്ടെന്നറിയിച്ച് കുടുംബം, മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പയെന്ന് ചാണ്ടി ഉമ്മന്‍, വേമെന്ന് മുഖ്യമന്ത്രി; മന്ത്രിസഭാ യോഗം അനുശോചിച്ചു, ചീഫ് സെക്രട്ടറിക്ക് ചുമതല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുന്നതായും മന്ത്രിസഭായോഗം അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ…
-
KeralaNewsNiyamasabhaPolitics
ഉമ്മന്‍ചാണ്ടി കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്ക്കും. മുഖ്യമന്ത്രി
കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു…
-
AgricultureKeralaNews
മന്ത്രിമാരുടെ തര്‍ക്കം കാര്‍ഷിക കമ്പനി രൂപീകരണം; മുഖ്യമന്ത്രി തടഞ്ഞു, മന്ത്രിസഭാ യോഗത്തില്‍ സിപിഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്.
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കാര്‍ഷിക കമ്പനി രൂപീകരണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. സിപിഐഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്. വ്യവസായ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട…
