എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് സ്റ്റേ ഷന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം വന്നത്.…
Tag:
