കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tag:
#chadayamangalam
-
-
AccidentDeathKollam
കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം ചടമംഗലം നെട്ടേത്തറ എംസി റോഡിലായിരുന്നു അപകടം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ്…
-
Crime & CourtKeralaNewsPolice
ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റം; വിവാദ സംഭവത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി
by NEWS DESK 3by NEWS DESK 3ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടയമംഗലം പൊലീസാണ് വനിതാ കമ്മിഷന് ആവശ്യപ്പെട്ട…
