തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. നാല് കേന്ദ്ര…
candidate list
-
-
Thiruvananthapuram
ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. നാല് കേന്ദ്ര…
-
ElectionNewsPolitics
യുവാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രാധാന്യം; 10 സ്ത്രീകള്‍, കെ. മുരളീധരന് നേമത്ത്; കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ദില്ലിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്…
-
ElectionKeralaNewsPolitics
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന് മത്സരിക്കും, ഇ.ശ്രീധരന് പാലക്കാട്ട്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മത്സരിക്കുക. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മത്സരിക്കും. കെ.സുരേന്ദ്രന് കോന്നിയില്‍ നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും.…
-
ElectionNewsPolitics
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു; ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്, ഗ്രൂപ്പുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു; പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്ന് കെ.സുധാകരന്
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെ. സുധാകരന് എം.പി. പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമാണ്. സംസ്ഥാന കോണ്‍ഗ്രസ്സില്‍ നിരവധി വിഷയങ്ങളുണ്ട്. അത് പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കും. സ്ഥാനാര്‍ത്ഥി…
-
ElectionNewsPolitics
ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്; പ്രഖ്യാപിക്കുക ആദ്യഘട്ട പട്ടിക, 115 സീറ്റുകളില്‍ മത്സരിക്കും
by NEWS DESK 3by NEWS DESK 3ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ആദ്യഘട്ട പട്ടിക മാത്രമേ ഇന്ന് പ്രഖ്യാപിക്കൂവെന്നാണ് സൂചന. വൈകിട്ടായിരിക്കും പ്രഖ്യാപനം. 115 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. മറ്റ്…
-
ElectionNewsPolitics
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; നേമത്ത് കെ. മുരളീധരന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാര്‍ട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന് കോണ്‍ഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ അറിയിച്ചു. അഞ്ച് ദിവസത്തോളമായി…
-
AlappuzhaErnakulamIdukkiKannurKasaragodKeralaKollamKottayamKozhikodePalakkadPathanamthittaThiruvananthapuramWayanad
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേര് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. കോണ്‍ഗ്രസ്…
-
NationalPolitics
കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയും ഇല്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയും ഇല്ല. സംസ്ഥാനത്ത് സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദേശ പത്രിക നല്കാന് തുടങ്ങിയിട്ടും വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ…
-
NationalPolitics
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു…
- 1
- 2
