ഭാരത് ജോഡോ യാത്രയിലുടനീളം വളര്‍ത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍…
Tag:
