1. Home
  2. CAG REPORT

Tag: CAG REPORT

സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി.സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു. തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ നിന്നും 25 തോക്കുകളം 12061വെടിയുണ്ടകളും കാണാതായി…

Read More
ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്

ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച്‌ 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകള്‍…

Read More
പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പൊലിസ് സേനക്കെതിരായ സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കുന്നുണ്ട്. പൊലിസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്ബ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ…

Read More
ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട്; 108 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നു സി​എ​ജി

ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട്; 108 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നു സി​എ​ജി

ഗോ​ഹ​ട്ടി: ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ച്‌ ക​ണ്‍​ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ (സി​എ​ജി) റി​പ്പോ​ര്‍​ട്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ 108 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സി​എ​ജി സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.  സി​എ​ജി റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ 2013-14 മു​ത​ല്‍ 2017-18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 905.72…

Read More
error: Content is protected !!