നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന…
#budget
-
-
ErnakulamNewsPolitics
മൂവാറ്റുപുഴ നഗരസഭയുടേത് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നിരാശാജനകമായ ബഡ്ജറ്റ്, കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ അതേപടി ഇത്തവണയും ആവര്‍ത്തിച്ചെന്ന് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തനത് വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളോ നിലവിലുള്ള ലഭിക്കേണ്ട വരുമാനം നേടിയെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ പദ്ധതികളോ ഗൗരവത്തോടെ ഉള്പ്പെടുത്തിയിട്ടില്ലന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി…
-
ErnakulamNewsPolitics
അടിസ്ഥാന ആവശ്യങ്ങളായ ഭവന നിര്‍മ്മാണം, കുടിവെളള വിതരണം, റോഡ് നവീകരണം എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയും മൂവാറ്റുപുഴ നഗരസഭയുടെ ബജറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴഃ അടിസ്ഥാന ആവശ്യങ്ങളായ ഭവന നിര്‍മ്മാണം, കുടിവെളള വിതരണം, റോഡ് നവീകരണം എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയും മൂവാറ്റുപുഴ നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു.…
-
Ernakulam
ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ താനില്ല, വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നവര്‍ക്ക് പിന്നാലെ മറുപടി പറയാനുമില്ല. പുതിയ പൊതുമരാമത്ത് ഓഫിസ് സമുച്ചയവും ജനറലാശുപത്രിയില്‍ ഓങ്കോളജി ബ്ലോക്കുമടക്കം 20 പദ്ധതികള്‍ക്ക് അംഗീകാരമായതായി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ബജറ്റ് നിരാശാജനകമെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ നിര്‍ദേശമില്ല. മുന്‍പ് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ പോലും സര്‍ക്കാരിനായില്ല. കാര്‍ഷിക…
-
Be PositiveKeralaNews
വനിതാകള്‍ക്കായി നാല് ഹോസ്റ്റലുകള്‍ കൂടി, മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് വനിതാ വികസന കോര്പ്പറേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ; ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 35.30 കോടി രൂപ അനുവദിച്ചു. നിലവില്‍ വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 വനിതാ…
-
KeralaNewsPolitics
യാഥാര്‍ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയാഥാര്ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ നികുതി ഭരണ സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും…
-
KeralaNewsPolitics
സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍; കെ.എസ്.ആര്.ടി.സിക്ക് 1000 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി; 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സില്‍വര്‍ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.…
-
KeralaNewsPolitics
മരച്ചീനിയില്‍ നിന്ന് എഥനോള്‍; ഗവേഷണത്തിന് 2 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംമരച്ചീനിയില് നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കാന് ഗവേഷണത്തിന് 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍…
-
NationalNewsPolitics
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി; പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍…
