ബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി…
Bengaluru
-
-
Crime & CourtNationalRashtradeepam
നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി: യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ബെംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന് സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയില് കഴിഞ്ഞ ആഴ്ചയാണ് സംഭവം…
-
NationalPoliticsRashtradeepamVideos
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ ഡിസിപി ദേശീയ ദാനം ആലപിച്ചു
by NEWS DESK 3by NEWS DESK 3ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബെംഗളൂരു ഡിസിപി ചേതൻ സിംഗ്…
-
NationalRashtradeepam
ബംഗളൂരു പൊലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഹെൽപ് ലൈൻ നമ്പർ
by NEWS DESK 3by NEWS DESK 3ബംഗളൂരു: ബംഗളൂരു പൊലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഹെൽപ് ലൈൻ നമ്പറാണെന്ന് മുന്നറിയിപ്പ് നൽകി സിറ്റി പൊലീസ്. ദിവസങ്ങളായി…
-
National
ജീവനക്കാരോട് മോശമായി പെരുമാറി: എട്ടുയാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
by NEWS DESK 3by NEWS DESK 3രാജസ്ഥാന് മന്ത്രിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്ന എട്ട് യാത്രക്കാരും ക്യാബിന് ക്രൂ അംഗവും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കം വിമാനം ഒരു മണിക്കൂറിലേറെ വൈകുന്നതിനിടയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് എയര്‍ ഏഷ്യ ബെംഗളൂരു-പൂനെ വിമാനത്തിലാണ്…
-
National
ഇറോം ശര്‍മിളയുടെ ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: ഇറോം ശര്‍മിളയുടെ ഇരട്ട പെണ്‍കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ആശുപത്രി പുറത്തുവിട്ടു. മാതൃദിനമായ മെയ് ഒമ്ബതിന് തന്റെ 46-ാം വയസിലാണ് ഇറോം അമ്മയായത്. നിക്സ് സഖി, ഓട്ടം ടാര…
