1. Home
  2. BASHEER

Tag: BASHEER

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാമും വഫയും ഇന്ന് കോടതിയില്‍ ഹാജരാകും

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാമും വഫയും ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ പ്രതികളായ ഐ എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും , അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും.…

Read More
ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​കെ​ജി സെ​ന്‍റ​റി​ല​ല്ല: ബ​ഷീ​ര്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ചെന്ന്   എം.​കെ മു​നീ​ര്‍

ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​കെ​ജി സെ​ന്‍റ​റി​ല​ല്ല: ബ​ഷീ​ര്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ചെന്ന് എം.​കെ മു​നീ​ര്‍

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​ബ​ഷീ​ര്‍ പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ണെ​ന്ന് ന​പ​ടി​യെ​ടു​ത്ത​തെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് എം.​കെ.​മു​നീ​ര്‍. ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ല്ല. ബ​ഷീ​ര്‍ മ​നു​ഷ്യ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, വെ​ല്ലു​വി​ളി​യും ന​ട​ത്തി. ന​ട​പ​ടി​യെ​ടു​ത്ത​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ന്നി​ച്ചു​ള്ള സ​മ​രം എ​കെ​ജി സെ​ന്‍റ​റി​ല്‍​വ​ച്ചാ​ണോ തീ​രു​മാ​നി​ക്കേ​ണ്ട​ത്? ഞ​ങ്ങ​ളെ​യും കൂ​ട്ടി വി​ളി​ച്ചി​രു​ത്തി തീ​രു​മാ​നി​ക്കേ​ണ്ടേ?​അ​ങ്ങ​നെ​യ​ങ്കി​ല്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും…

Read More
അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ല വഫയാണ്:  ശ്രീറാം വെങ്കിട്ടരാമൻ

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ല വഫയാണ്: ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍…

Read More
error: Content is protected !!