ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചാലും ടിക്കറ്റിലെ ബാര്‍കോഡ് തെളിഞ്ഞില്ലെങ്കില്‍ ഭാഗ്യം നഷ്ടപ്പെടും

ഇടുക്കി: ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചാലും ടിക്കറ്റിലെ ബാര്‍കോഡ് തെളിഞ്ഞില്ലെങ്കില്‍ ഭാഗ്യം നഷ്ടപ്പെടും. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് നമ്പർ ഓഫീസിലെ സിസ്റ്റത്തിൽ തെളിഞ്ഞാൽ മാത്രമേ സമ്മാനം ലഭിക്കുകയുള്ളു. ഇത്തരത്തിലൊരു പണികിട്ടയിരിക്കുകയാണ് കട്ടപ്പന പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശന്. കഴിഞ്ഞമാസം നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ എസ്എ,…

Read More