മൂവാറ്റുപുഴ: റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്ത അദിദരിദ്ര വിഭാഗങ്ങളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളില്‍ റേഷന്‍ നേരിട്ടത്തിക്കുന്ന ഒപ്പം പദ്ധതിയ്ക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായി റേഷന്‍…
Tag:
