അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. വിദ്യാഭ്യാസ ലംഘനം അടക്കമുള്ള താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ചില്‍…
#australia
-
-
EuropeGulfPravasi
ഓസ്ട്രേലിയന്‍ വിസ 2023: പെര്‍മനന്റ് മൈഗ്രേഷന്‍ പദ്ധതി വിപുലമാക്കുന്നു, കുടിയേറ്റത്തെ ബാധിക്കുന്ന അഞ്ചു പ്രധാന മാറ്റങ്ങളറിയാം
by NEWS DESK 3by NEWS DESK 3ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഓസ്ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ പദ്ധതി വിപുലമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2022/23 കാലയളവില്‍ കൂടുതല്‍ പേരെ സ്കില്‍ഡ് മൈഗ്രേഷന്‍ പദ്ധതിയിലൂടെയും, ഫാമിലി സ്ട്രീമിലൂടെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുമെന്ന്…
-
CricketSports
നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി; ചരിത്രം കുറിച്ച് ഡേവിഡ് വാര്‍ണര്‍
by NEWS DESK 3by NEWS DESK 3ദക്ഷിണാഫ്രിക്കക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇരട്ട സെഞ്ചുറി. കരിയറിലെ നൂറാം ടെസ്റ്റിലാണ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനം. നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ…
-
DeathEuropeGulfKeralaNewsWorld
ഉപരിപഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്ട്രേലിയയില്‍ മുങ്ങി മരിച്ചു. പെരിങ്ങഴ കുര്യപ്ലാവുങ്കല് ഫിലിപ്പിന്റെ മകന് എബിന് ഫിലിപ്പ് (24)ആണ് മരിച്ചത് കഴിഞ്ഞദിവസം ഓസ്ട്രേലിയയിലെ ബിസ്ബന്ഡ് അടുത്ത് ഷൈന്‍ കോസ്റ്റിലെ ഗാര്‍ണര്‍ വെള്ളച്ചാട്ടത്തില്‍…
-
EuropeGulfHealthNewsRashtradeepamWorld
പൂര്‍ണനഗ്നരായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് രണ്ടായിരത്തി അഞ്ഞൂറിലധികം പേര്, ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ പ്രചാരണ പരിപാടി അരങ്ങേറിയത്.
by NEWS DESK 3by NEWS DESK 3കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച നഗ്നതാഷൂട്ടില് പങ്കെടുത്ത് രണ്ടായിരത്തി അഞ്ഞൂറിലധികം പേര്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി കടല്‍ത്തീരത്താണ് വേറിട്ട ഫോട്ടോഷൂട്ടു നടന്നത്. ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.…
-
CoursesEducationEuropeGulfHealthNewsSuccess StoryWorld
ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡുകള്‍ IHNA കരസ്ഥമാക്കി
by NEWS DESK 3by NEWS DESK 3മെല്‍ബണ്‍: ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാര്‍ഡുകള്‍ മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IHNA കരസ്ഥമാക്കി. വിക്റ്റോറിയ പ്രീമിയര്‍ Daniel Andrews കൈയൊപ്പ് പതിച്ച…
-
CricketSports
ഇന്ത്യക്ക് തിരിച്ചടി; റണ്‍മല താണ്ടി ആസ്ത്രേലിയക്ക് നാല് വിക്കറ്റ് ജയം
by NEWS DESK 3by NEWS DESK 3ബാറ്റ് കൊണ്ട് ആറാടിയിട്ടും ആസ്ത്രേലിയക്കെതിരെ ട്വന്റി20 ജയിക്കാന്‍ ഇന്ത്യക്കായില്ല. ഇന്ത്യ ഉയര്‍ത്തിയ 208 റണ്‍സ് നാല് ബോള്‍ ബാക്കിവെച്ചാണ് ആസ്ത്രേലിയ മറികടന്നത്. കാമറോണ്‍ ഗ്രീനിന്റെയും മാത്യൂ വേഡിന്റെയും തകര്‍പ്പനടിയില്‍…
-
NewsPoliticsWorld
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണ്‍ പുറത്തേക്ക്; ലേബര്‍ പാര്‍ട്ടി അധികാരമേല്‍ക്കും, ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത് 9 വര്‍ഷത്തിന് ശേഷം
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ലിബറല്‍ ദേശീയ സഖ്യത്തിന് തോല്‍വി. ആന്റണീസ് ആല്‍ബനീസിന്റെ മധ്യ ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്കെത്തും. 9 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയയില്‍ ലേബര്‍…
-
EuropeGulfPravasi
താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ PR സാധ്യത കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3സ്റ്റുഡന്റ് വിസ ഉള്‍പ്പെടെ താല്‍ക്കാലിക വിസകളില്‍ ഓസ്ട്രേലിയയിലെത്തുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്റ്സി ലഭിക്കുന്ന തോത് കുറഞ്ഞു വരികയാണെന്ന് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. പത്തു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ കുറഞ്ഞ…
-
BusinessCareerCoursesEducationEuropeGulfHealthInformationNewsWorld
വിദേശത്ത് തുടര്‍ പഠനവും തൊഴിലും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഉറപ്പായും ഇത് വായിക്കണം
by NEWS DESK 3by NEWS DESK 3വിദേശത്തുതുടര് പഠനവും തൊഴിലുംആഗ്രഹിക്കുന്നുണ്ടോ. 20 വര്‍ഷത്തെ പാരമ്പര്യമുള്ള 17500 നഴ്സുമാരെ ഓസ്ട്രേലിയിലെത്തിച്ച സ്ഥാപനം നിങ്ങളെ ക്ഷണിക്കുന്നു. Bsc & GN നഴ്സിംഗ് കഴിഞ്ഞവരാണോ ? നഴ്സിംഗ് മാസ്റ്റേഴ്സ് ബിരുദം ആഗ്രഹിക്കുന്നുണ്ടോ…
