ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല ചര്‍ച്ചകളില്‍ തന്ന വാക്ക്…
Tag:
