മാനന്തവാടി : മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം. ബാവലിയില്‍ വനംവകുപ്പ് സംഘം മോഴയാനയ്ക്ക് സമീപമെത്തി. ദൗത്യസംഘം ആനയുടെ 250 മീറ്റര്‍ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയാറായി. അനുയോജ്യമായ സ്ഥലത്തെത്തിയാല്‍…
#Attack
-
-
കൊച്ചി: കോതമംഗലത്തിനു സമീപം മണികണ്ഠൻ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വീട്ടില്‍ ശാരദ ഒറ്റക്കായിരുന്നു താമസിച്ച്…
-
KeralaPoliceThiruvananthapuram
കിളിമാനൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കിളിമാനൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിനു…
-
പാലക്കാട്: കാട്ടാന നെല്‍കൃഷി നശിപ്പിച്ചു. കഞ്ചിക്കോട് പുതുശേരി മേഖലയിലെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ചയിലധികമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇരുപതേക്കറോളം വരുന്ന കൊയ്യാറായ രണ്ടാംവിള നെല്‍പ്പാടങ്ങളിലെ വിവിധ ഭാഗങ്ങളിലായാണ് കാട്ടാന…
-
KeralaMalappuram
മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേര്‍ക്ക് പരിക്കേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്.…
-
KeralaWayanad
കാട് കയറാന്‍ കൂട്ടാക്കുന്നില്ല : മയക്കുവെടി വയ്ക്കാന്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി : മാനന്തവാടിയെ വിറപ്പിച്ച് കാട്ടുകൊമ്പന് കാട് കയറാന്‍ കൂട്ടാക്കുന്നില്ല. രാവിലെ പായോട് വഴി മാനന്തവാടിയിലെത്തിയ കാട്ടാന ടൗണില്‍ നിലയുറപ്പിച്ചിരിക്കു കയാണ്. ആനയെ പിടികൂടാന്‍ വനംവകുപ്പ് നടപടി തുടങ്ങി. റേഡിയോ…
-
പത്തനംതിട്ട: തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.മിക്കവരേയും ഒരു നായ…
-
മൂവാറ്റുപുഴ: തേനീച്ചയുടെ കുത്തേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. കല്ലൂര്‍ക്കാട് മണിയന്ത്രം മലയാറ്റില്തടത്തില് പവിത്രന് (55) ആണ് മരിച്ചത്.കല്ലൂര്‍ക്കാട് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ് പവിത്രന്. രാവിലെ 10.30 ന് വീടിന്…
-
വയനാട്: കാട്ടാന ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി ചേകാടിയില്‍ ആണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്ജന് (52), പൊളന്ന ജ്യോതി പ്രകാശ് (48)…
-
തൃശൂർ: പാവറട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥൻ മധ്യവയസ്കന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.സംഭവത്തില്‍ മുരളി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി…
