തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും…
Arrested
-
-
MalappuramPolice
വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം; കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം 5 പേര് അറസ്റ്റില്‍, പിടിയിലായവരില്‍ കാണാതായ പെണ്‍കുട്ടിയുടെ സുഹൃത്തും
മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന വിഷ്ണു, അച്ഛന് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത്…
-
ErnakulamPalakkadPolice
ആഡംബരവാഹനങ്ങള്‍ പണയത്തിനെടുത്ത് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായവരെ പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.
പാലക്കാട്: അന്തര്‍സംസ്ഥാന ആഡംബരവാഹന തട്ടിപ്പുസംഘത്തിലെ രണ്ടുപേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. സര്‍ഗം ഓഡിയോ കാസറ്റ്സ് ഉടമയായിരുന്ന ചാവക്കാട് സ്വദേശി കബീര്‍ (48), എറണാകുളം ഫ്ലാറ്റ് സമുച്ചയ ഓണേഴ്സ് നേതാവ് ബെന്നി…
-
ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ ലോഡ്ജിലെ കുളിമുറിയില്‍നിന്നും മൊബൈല്‍ഫോണില്‍ യുവതിയുടെ വീഡിയോ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന് റിമാന്‍ഡിലായി. നീലഗിരിയില്‍ വിനോദയാത്രയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവദമ്പതിമാര്‍ താമസിച്ച മസിനഗുഡിയിലെ അച്ചക്കരൈയിലെ സ്വകാര്യ ലോഡ്ജ് ജീവനക്കാരന്…
-
DelhiNationalNewsPolice
സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന് പരാതി. ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്. സുഹൃത്തിന്റെ 14 വയസുള്ള മകളെ നിരന്തരം ബലാത്സംഗം ചെയ്ത്…
-
PoliceThrissur
ലഹരിവില്‍പ്പന ശൃംഖല വളര്‍ത്താന്‍ സ്ത്രീകളും; ലോഡ്ജില്‍നിന്ന് പിടിയിലായവരില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും, നാലുപേര്‍ പിടിയിലായി
കുന്നംകുളം: ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയില്‍ കണ്ണികളെ ചേര്‍ക്കാനെത്തിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ഇവരില്‍ നിന്ന്…
-
DelhiNationalPolice
ഡൽഹിയിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി; യുവതി അറസ്റ്റിൽ , കൊലയ്ക്ക് കാരണം വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കുട്ടി തടസമായതിനാൽ
ലിവിംഗ് ടുഗതർ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്സില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഡൽഹിയിൽ 24 കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛൻ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്.…
-
BangloreErnakulamKeralaPolice
ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ച് ലഹരി മരുന്ന് വില്‍പ്പന; പച്ചാളം സ്വദേശി റോഷെല്‍ വിവേര പിടിയില്‍
കൊച്ചി: മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിലായി. ആഢംബര കാറില്‍ ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്ന പച്ചാളം പുത്തന്‍തറ ഹൗസില്‍ റോഷെല്‍ വിവേര(38)യാണ് ചാത്ത്യാത്ത് ഭാഗത്ത്…
-
KeralaNationalPolice
സര്‍ക്കാരുകളില്‍ സ്വാധീനമെന്ന് വിശ്വസിപ്പിച്ചു, 50 കോടിയോളം തട്ടി; മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍, രാഷ്ട്രീയ ലോക് ജനശക്തി കര്‍ണാടക സംസ്ഥാന അധ്യക്ഷയായിരുന്ന ശില്പ
ബെംഗളൂരു: കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയുവാവും യുവതിയും ബെംഗളൂരുവില്‍ അറസ്റ്റിലായി. തൃശ്ശൂര്‍ സ്വദേശികളായ സുബീഷ് (33), ശില്പ ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച്…
-
CourtKozhikodePolice
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ഒളിവില്‍ പോയ മദ്രസാ അദ്ധ്യാപകന് പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് പന്നിയാങ്കര കല്ലായി ഷമോന് മകന് മുഹമ്മദ് നജ്മുദ്ധീന്‍ ആണ് അറസ്റ്റിലായത്. തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം…
