മലയാള സീരിയലുകളിലൂടെയും ബിഗ്ബോസ് ഷോയിലൂടെയുമൊക്കെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അര്‍ച്ചന സുശീലന്. ഇപ്പോള്‍ തന്റെ പ്രശസ്തി കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഞാന്‍…
Tag:
