കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ ശാലയില്‍ നിര്‍ദ്ദിഷ്ട എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി. ആദ്യമായിട്ടാണ് സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് സ്വന്തമായി ആസ്ഥാനം ഉണ്ടാകുന്നത്. ഗ്രീന്‍ ക്യാംപസ്…
Tag:
