1. Home
  2. #ak sasindran

Tag: #ak sasindran

കെ.എസ്.ആര്‍.ടി.സി. പണിമുടക്ക്: ജീവനക്കാരെ വിമര്‍ശിച്ച്‌ മന്ത്രി

കെ.എസ്.ആര്‍.ടി.സി. പണിമുടക്ക്: ജീവനക്കാരെ വിമര്‍ശിച്ച്‌ മന്ത്രി

തിരുവനന്തപുരം: മിന്നല്‍പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ വിമര്‍ശിച്ച്‌ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. മിന്നല്‍ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പുചര്‍ച്ച നടന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തലസ്ഥാനത്തെ മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എ.ടി.ഒ.…

Read More
ദേശീയ പാതകളില്‍ 37 ഇടത്തും സംസ്ഥാന പാതകളില്‍ 11 ഇടത്തും ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങൾ

ദേശീയ പാതകളില്‍ 37 ഇടത്തും സംസ്ഥാന പാതകളില്‍ 11 ഇടത്തും ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങൾ

തിരുവനന്തപുരം: ഗതാഗതനിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കും. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക് ലോറികളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട്…

Read More
അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ര്‍​ക്കെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ര്‍​ക്കെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

തിരുവനന്തപുരം: അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ര്‍​ക്കെ​ന്ന് ഗതാഗത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. അ​പ​ക​ട കാ​ര​ണം ട​യ​ര്‍ പൊ​ട്ടി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ട​യ​ര്‍ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ട​യ്ന​ര്‍ ലോ​റി​ക​ളു​ടെ ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ചൊ​വ്വാ​ഴ്ച റോ​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രും.…

Read More
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ  മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ ( ഫെബ്രുവരി നാല് ) മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ…

Read More
ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല

ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല

ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സർക്കാർ തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സർക്കാർ. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകൾക്ക് പെർമിറ്റില്ലാതെ…

Read More
എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന

എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന

തിരുവനന്തപുരം : എന്‍സിപിയില്‍ അഴിച്ചുപണിയ്ക്ക് സാധ്യതയെന്നു റിപ്പോര്‍ട്ട്. എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന, ഇതിനുള്ള നീക്കങ്ങള്‍ കേരള എന്‍സിപിയില്‍ സജീവമായെന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പന്‍ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെ മന്ത്രി എകെ ശശീന്ദ്രന്‍ മുബൈയിലെത്തി…

Read More
ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച്  ആനത്തലവട്ടം ആനന്ദന്‍

ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്ത്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്നാണ് ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തിയത്. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു…

Read More
മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഉന്നതതല യോഗം ഇന്ന്

മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിഴത്തുക കുറയ്ക്കുന്നതിന്‍റെ സാധ്യത യോ​ഗം പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമ നിലപാട് വന്നതിനുശേഷം മാത്രം പുതിയ വിജഞാപനം ഇറക്കാനാണ് സാധ്യതയെന്നാണ് വിവരം. ഗതാഗത…

Read More
അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ പു​തു​ക്കി​യ പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി

അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ പു​തു​ക്കി​യ പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി

ക​ണ്ണൂ​ര്‍: കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു പു​തു​ക്കി​യ പി​ഴ​നി​ര​ക്ക് ഈ​ടാ​ക്കി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. പു​തി​യ പി​ഴ​നി​ര​ക്ക് അ​ശാ​സ്ത്രീ​യ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​യ​ര്‍​ന്ന പി​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു നി​ശ്ച​യി​ക്കാ​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ക​ഴി​ഞ്ഞ ദി​വ​സം…

Read More
എന്‍.സി.പിക്ക് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ: എ.കെ.ശശീന്ദ്രന്‍

എന്‍.സി.പിക്ക് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ: എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്: ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുന്ന സീറ്റ് വിഭജനമായിരിക്കും എല്‍.ഡി.എഫിന് ഗുണം ചെയ്യുകയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. എന്‍.സി.പിക്ക് മല്‍സരിക്കാന്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ. പെരിയ കൊലപാതകം തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണവിഷയമാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം…

Read More
error: Content is protected !!