മൂവാറ്റുപുഴ: വര്‍ഷങ്ങളായി ഉപയോഗിക്കാതെ പൂട്ടിയിട്ടിരുന്ന വില്ലേജ് ഓഫീസര്‍ ക്വാര്‍ട്ടേഴ്സിന് ഒടുവില്‍ ശാപമോക്ഷം. ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായ കല്ലൂര്‍ക്കാട് വില്ലേജ് ഓഫീസ് ഇനി ഈ കെട്ടിടത്തിലേക്ക് മാറ്റിപ്രവര്ത്തിക്കും. ജീര്‍ണിച്ച് ഏതുനിമിഷവും നിലംപൊത്താറായ പഴയ…
Tag:
