കൊച്ചി: മലയാളികളുടെ പ്രീയങ്കരിയായ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്. ജനുവരി 26 ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. 27…
Actress
-
-
DeathErnakulamGulfKeralaMalayala Cinema
ഹൃദയാഘാതo , നടി ലക്ഷ്മിക സജീവന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: “കാക്ക’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്(24) അന്തരിച്ചു. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക…
-
ErnakulamKeralaMalayala Cinema
ഹൃദയസ്തംഭനo,സീരിയല്‍ നടി ഡോ.പ്രിയ മരണപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊച്ചി: തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത…
-
KeralaMalayala CinemaPoliceThiruvananthapuram
സിനിമ-സീരിയല്‍ താരം തൂങ്ങി മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരo: നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിനിമ–സീരിയല്‍ താരം രഞ്ജുഷ മേനോനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഏറെ കാലമായി ഈ ഫ്ലാറ്റില്‍ ഭർത്താവുമൊത്ത്…
-
CinemaKeralaNews
വിമാനത്തില്‍ യുവ നടിയെ അപമാനിച്ച കേസ്; പ്രതിയുടെ ആവശ്യം കോടതി തള്ളി, തൃശൂര്‍ സ്വദേശി ഒളിവില്‍
by NEWS DESK 3by NEWS DESK 3വിമാനത്തില്‍ യുവ നടിയെ അപമാനിച്ച കേസില്‍ പ്രതിക്ക് തിരിച്ചടി. അറസ്റ്റ് തടയണമെന്ന പ്രതി സിആര്‍ ആന്റോയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യ…
-
ഹൈദരബാദ് : സിക്കിമിലെ പ്രളയത്തില്‍ തെലുങ്ക് നടി സരള കുമാരിയെ കാണാതായതായി റിപ്പോര്‍ട്ട്. നടിയുടെ മകള്‍ നബിതയാണ് അമ്മെയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. ഹൈദരാബാദില്‍ താമസിക്കുന്ന…
-
CinemaDeathKeralaMalayala CinemaThiruvananthapuram
സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക…
-
CourtErnakulamKeralaNationalNews
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്കി സുപ്രീംകോടതി, 2024 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കിയത്.
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകേടതി. സമയം നീട്ടി നല്‍കണമെന്ന വിചാരണ കോടതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി…
-
CinemaCourtKeralaMalayala CinemaNationalNewsPolice
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ 8 മാസംകൂടി വേണം; സുപ്രീം കോടതിക്ക് വിചാരണക്കോടതി ജഡ്ജി കത്ത് നൽകി , വെള്ളിയാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വിചാരണ കോടതി . എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് . വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി…
-
പാരിസ്: വിഖ്യാത ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് (74) അന്തരിച്ചു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്. മൂന്ന്…
