നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തു…
#Actress Attack Case
-
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം; രേഖപ്പെടുത്താതെ തുറന്നു പരിശോധിച്ചത് അനധികൃതം, നിയമ വിരുദ്ധമെന്ന് പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നു…
-
KeralaNewsPolitics
നടിയെ ആക്രമിച്ച കേസ്: വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍; അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട; ആര്. ശ്രീലേഖയെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്തു കൊണ്ട് ഇത് പറഞ്ഞില്ലെന്ന്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനക്കയച്ചു, ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് കാര്‍ഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി നിര്‍ദേശമനുസരിച്ച് പൊലീസ്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍; വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി…
-
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പത്താണ് പിന്മാറിയത്. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിചാരണക്കോടതിയില്‍…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അന്വേഷണം അട്ടിമറിക്കുന്നു, അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില ഉന്നതര്‍ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര…
-
Crime & CourtKeralaNewsPolice
വധഗൂഡാലോചനാ കേസ്; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കോടതി, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം
by NEWS DESK 3by NEWS DESK 3അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. മൂന്നു…
-
CourtCrime & CourtKeralaNews
നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ തുടരന്വേഷണം നീട്ടണമെന്ന…
