കണ്ണൂര്‍: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയിലാണ് വെടിവയ്പ്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് വനംവകുപ്പ്് ഉദ്യോസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മലയോര മേഖലയില്‍…
Tag:
