കോഴിക്കോട്: നീലേശ്വരം സ്കൂളിൽ ആൾമാറാട്ടം നടത്തി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അധ്യാപകന്റെ വാദങ്ങൾ പൊളിയുന്നു. പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്ന വാദം കളവാണെന്ന് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക പറയുന്നു.…
Tag:
