വയനാട്: പ്രമുഖ പണ്ഡിതന് സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കല്പറ്റ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാളുമായ എം അബ്ദുറഹ്മാന് മുസ്ലിയാര് വെണ്ണിയോട് നിര്യാതനായി.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു വിയോഗം.എഴുപത്തിയഞ്ച് വയസ്സായിരുന്നു.