Home Rashtradeepam ആരക്കുഴ പാലമലയില്‍ നാരായണന്റെ മകന് മനോജ് (45) നിര്യാതനായി. Rashtradeepam ആരക്കുഴ പാലമലയില്‍ നാരായണന്റെ മകന് മനോജ് (45) നിര്യാതനായി. by സ്വന്തം ലേഖകൻ June 26, 2018 by സ്വന്തം ലേഖകൻ June 26, 2018 മൂവാറ്റുപുഴ: ആരക്കുഴ പാലമലയില്‍ നാരായണന്റെ മകന് മനോജ് (45) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ – ചിത്ര കാക്കൂര്‍ മലയില്‍ കുടുംബാംഗം. മക്കള്‍ – ശ്രേയ, ശ്രീനന്ദ് (മാറാടി ഹോളിഫാമിലി വിദ്യാര്‍ത്ഥികള്‍)